മഞ്ചേരി മില്ലും പടിയിൽ വാഹനാപകടത്തിൽ കോട്ടക്കൽ സ്വദേശി മരണപ്പെട്ടു

മലപ്പുറം: മഞ്ചേരി മില്ലും പടിയിൽ വാഹനാപകടം സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. കോട്ടക്കൽ സ്വദേശി പാറക്കൽ ഹസൈൻ (66)  ആണ് എന്നാണ് ലൈസൻസിൽ കാണിക്കുന്ന അഡ്രസ്സ്.

മൃതദേഹം കോരമ്പയിൽ ഹോസ്പിറ്റലിൽ. നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇന്ന് വൈകുന്നേരം ആണ് അപകടം കൂടുതൽ വിവരങ്ങൾ updating....
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}