വേങ്ങര: സ്റ്റേറ്റ് ലൈബ്രറി കൗൻസിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അമ്പലമാട് വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ശേഖരിക്കുകയും ശുചീകരിക്കുകയും ചെയ്തു. ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം വാർഡ് അംഗം സി കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എ വി അബൂബക്കർ സിദ്ധീഖ്, ടി ടി കുബൈബ്, ഇ കെ റഷീദ്, എം അബ്ദുറഹ്മാൻ, ടി ടി കാദർ സംബന്ധിച്ചു.
അമ്പലമാട് വായനശാല ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം
admin