മലപ്പുറം: കൂരിയാട് യുവാവ് താമസസ്ഥലത്തു തൂങ്ങിമരണപ്പെട്ട നിലയിൽ. സനൽ കെ പി S/o ശങ്കരൻ കൂരിയാട്ടുപടിക്കൽ വേങ്ങര മാതാട് എന്ന വ്യക്തിയാണ് മരണപ്പെട്ടത്. വീട്ടുകാർ രണ്ട് ദിവസത്തെ യാത്ര കഴിഞ്ഞു എത്തിയപ്പോഴാണ് മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്.
വേങ്ങര പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്മോർട്ടത്തിനു ഹോസ്പിറ്റലിലേക്ക് മാറ്റുന്നതാണ്.