മാലിന്യ മുക്ത നവകേരളം; ഏറ്റവും മികച്ച പഞ്ചായത്തായി പറപ്പൂർ

പറപ്പൂർ: മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രവർത്തനത്തിൽ വേങ്ങര ബ്ലോക്കിലെ ഏറ്റവും മികച്ച പഞ്ചായത്തായി പറപ്പൂരിനെ തിരഞ്ഞെടുത്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പ്രഖ്യാപനത്തിന് ശേഷം ഉപഹാരം പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി.സലീമ ടീച്ചർ ഏറ്റുവാങ്ങി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വേങ്ങര ബ്ലോക്കിലെ ഏറ്റവും മികച്ച സ്വാകാര്യ സ്ഥാപനം പറപ്പൂരിലെ ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളേജിനെയും, മികച്ച പൊതുയിടമായി പറപ്പൂരിലെ കല്ലംകയം ഹാപ്പിനസ് പാർക്കിനെയും തിരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}