ബാക്കികയം ഷട്ടർ ഇന്ന് ഭാഗികമായി തുറക്കും; പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കുക

വേങ്ങര: പുഴയിൽ വെള്ളം ഉയരുന്നതിന്നാൽ 6 / 4 / 2025 ഞായർ ഉച്ചക്ക് ശേഷം ബാക്കികയം ഷട്ടർ ഭാഗികമായി തുറക്കും. പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറൻ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}