വേങ്ങര: ഗ്രാമപഞ്ചായത്ത് 2024/25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഒമ്പതാം വാർഡിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഹൈദ്രോസ് കൊട്ടേക്കാട്, അയ്യൂബ് വളപ്പിൽ, ഹസ്സൻകുട്ടി നെല്ലാടൻ, ജാബിർ ചക്കുങ്ങൽ കീഴ് വീട്ടിൽ യൂസഫ് സൽമ കിേ പുരക്കൽ സിയാദ് ചക്കുങ്ങൽ കീഴ് വീട്ടിൽ ശിഹാബ് കൊട്ടേക്കാട്
എന്നിവർ പങ്കെടുത്തു.