HomeMalappuram ബോഡി ബിൽഡർ കൊണ്ടോട്ടി സ്വദേശി (മിസ്റ്റർ കേരള) വീട്ടിൽ മരിച്ച നിലയിൽ admin April 03, 2025 കൊണ്ടോട്ടി: കൊട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി വീട്ടിൽ യാസിർ അറഫാത്ത്നെ (35) മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബോഡി ബിൽഡർ ആയിരുന്നു.