ഇരിങ്ങല്ലൂർ യു എ ഇ കൂട്ടായ്മ ഈദ് സംഗമം നടത്തി

യൂ എ ഇ: എട്ട് വർഷത്തോളമായി പ്രവർത്തിക്കുന്ന ‘ഇരിങ്ങല്ലൂർ യു എ ഇ കൂട്ടായ്മ’ ഇപ്രാവശ്യവും ഈദ് സംഗമം നടത്തി. ദുബൈ ഖുസൈസ് അൽ തവാർ പാർക്കിൽ നടന്ന സംഗമത്തിൽ വ്യത്യസ്ത എമിറേറ്റ്സ് കളിൽ ജോലിചെയ്യുന്ന നാട്ടുകാർക്ക് പരസ്പരം സൗഹാർദ്ധം പുതുക്കുവാനും പെരുന്നാൾ സന്ദേശം കൈമാറാനും സാധിച്ചു.

അംഗങ്ങൾക്കു സ്ഥിര വരുമാനം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച “കരുതൽ സമ്പാദ്യ പദ്ധതി” കൂടുതൽ വിപുലമാക്കാൻ തീരുമാനിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.

രസകരമായ വ്യത്യസ്ത മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ഡോ. സൈദലവി പി, നൗഷാദ് സി,  അബ്ദു എ കെ, അൻവർ സി  കെ, ജഹ്ഫർ കെ കെ, മുജീബ് പി,  ശാഹുൽ ഹമീദ്, ജലീൽ കെ കെ, സാബിറലി, അസൈനാർ, റസാഖ് എ വി, മജീദ് പി കെ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. 
തുടർന്ന് പുതിയ കമ്മിറ്റി രൂപീകരണത്തിനായി രക്ഷാധികാരിയായ കുഞ്ഞീദു പി എന്നവരെ യോഗം ചുമതലപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}