പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി & സി എസ് എസ് ലൈബ്രറി പെരുന്നാൾ ദിനത്തിൽ ലഹരി ബോധവൽക്കരണവും പ്രതിജ്ഞയും നടത്തി. ലൈബ്രറി ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ എകെ സക്കീർ അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ലഹരി ബോധവൽക്കരണ സന്ദേശം ഇകെ ഖാലിദ് ഫൈസി നിർവഹിച്ചു. ഇകെ സുബൈർ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആബിദ് സി, അലവി കുട്ടി എകെ, എം ഷെമീം, വി എസ് മുഹമ്മദ് അലി, അബ്ദു സലാം എകെ എന്നിവർ പ്രസംഗിച്ചു.
ലഹരി ബോധവൽക്കരണവും പ്രതിജ്ഞയും നടത്തി
admin