പെരുന്നാൾ ദിനത്തിൽ പറവകൾക്ക്‌ തണ്ണീർ കുടം ഒരുക്കി

വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അമ്പലമാട് വായന ശാലയും സംയുക്തമായി  പെരുന്നാൾ ദിനത്തിൽ  പറവകൾക്ക്‌ ദാഹ മകറ്റാൻ തണ്ണീർ കുടം സ്ഥാപിച്ചു. എ ഒ അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. എ വി അബൂബക്കർ സിദ്ധീഖ്, എം അലവിക്കുട്ടി  പി ശഹദ്, എം മുഹമ്മദ്‌, ഇ കെ റഷീദ്, ടി ടി ഖുബൈബ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}