മലപ്പുറം: സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന അത്‌ലറ്റിക്‌സ്, വോളിബോൾ കോച്ചിങ് ക്യാമ്പ് അഞ്ചുമുതൽ 31 വരെ നടക്കും. മൂർക്കനാട് പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് വോളിബോൾ ക്യാമ്പ്. നിലമ്പൂർ മാനവേദൻ സ്‌കൂളിൽ അത്‌ലറ്റിക്‌സും നടത്തും. 17 വയസ്സിനു താഴെയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9495243423, 9496841575.