HomeParappur ഹോപ്പ് ഫൗണ്ടേഷന്ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ഫണ്ട് കൈമാറി admin April 05, 2025 പറപ്പൂർ: കീരി കുഞ്ഞാലസ്സൻ ഹാജി അയമുതു മാസ്റ്റർക്ക് ഒരു ലക്ഷത്തി അറുപതിനായിരം രൂപ കൈമാറി.വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് ഇ.കെ. കുഞ്ഞിമുഹമ്മദ് ഹാജി, എ.കെ ഷഹീം, കെ.കെ അബ്ദുറഹ്മാൻ പാലിയേറ്റീവ് സെക്രട്ടറി വി.എസ് മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു.