പറപ്പൂർ: ചേക്കാലിമാട് ബ്രൈറ്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പറപ്പൂർ ഇർഷാദുൽ അനാം മദ്രസ്സ പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
ചടങ്ങിന് ക്ലബ്ബ് രക്ഷാധികാരി ബഷീർ മാസ്റ്റർ, സെക്രട്ടറി അസീസ് സി ടി, പ്രസിഡന്റ് യാസർ വി എസ് എന്നിവർ നേതൃത്വം നൽകി.