പറപ്പൂർ: മാലിന്യമുക്ത പറപ്പൂർ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ചേക്കാലി മാട് വേസ്റ്റ് ബിൻ സ്ഥാപിച്ചു. പൊതുപ്രവർത്തകരായ ഇ.കെ സുബൈർ വി.എസ് ബഷീർ, എ. സിദ്ദീഖ് ഇ കെ റസ്സൽ, പഞ്ചായത്ത് ജീവനക്കാരായ അഫ്സൽ, കെ.സി യാസർ, ഷിബു, ബ്രൈറ്റ് ക്ലബ്ബ് ഭാരവാഹികളായ എ.കെ ഹുസൈൻ, കെ.സി നാസർ, എ.കെ അഷ്റഫ്, എ.കെ സലാം എന്നിവർ സംബന്ധിച്ചു.
ചേക്കാലി മാട് വേസ്റ്റ് ബിൻ സ്ഥാപിച്ചു
admin