വേങ്ങര: ഗസ്സ മുനമ്പിലെ, ഇസ്രായേൽ നര നായാട്ടിൽ കൊല്ലപ്പെട്ടവരും, മുറിവേൽപ്പിക്കപ്പെട്ടവരും, നിരാലംബരുമായ കുഞ്ഞുങ്ങൾക്ക് വേണ്ടി ഇപ്രാവശ്യം നമ്മുടെ ഈദ് സമർപ്പിക്കണമെന്ന് ഈദുഗാഹുകളിൽ ഉദ്ബോധനങ്ങളുയർന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കണ്ണമംഗലം എരണിപ്പടി ഓഡിറ്റോറിയത്തിന് മുന്നിൽ സംഘടിപ്പിച്ച ഈദുഗാഹിന് അമീൻ മമ്പാട് നേതൃത്വം നൽകി. എ. ഹംസ മാസ്റ്റർ, ഇ. കെ ഖാദർ ബാബു, നാസർ മണ്ടോട്ടിൽ, ടി. പി ആലിമൊയ്‌ദീൻ, അരീക്കൻ മൊയ്‌തീൻ കുട്ടി, ഇ. കെ ആലിമൊയ്‌ദീൻ എന്നിവർ നേതൃത്വം നൽകി.
ഈ പെരുന്നാൾ ഗസ്സയിലെ കുഞ്ഞുങ്ങൾക്ക്
admin