അംഗൻവാടികൾക്ക് വെയിംഗ് മെഷീൻ വിതരണം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2024 - 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികൾക്ക് വെയിംഗ് മെഷീൻ വിതരണം ചെയ്തു. പ്രസിഡന്റ് കെ പി ഹസീന ഫസൽ ഉദ്‌ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ സി പി ഹസീന ബാനു, ആരിഫമടപ്പളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി പി അബ്ദുൽ ഖാദർ, മടപ്പള്ളി മജീദ്, റുബീന അബ്ബാസ്, നുസ്രത്ത് അമ്പാടൻ, സി ടി മൈമൂന, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, സൂപ്പർവൈസർ ജസീന മോൾ, അംഗൻവാടി ടീച്ചർമാരായ സിബി, ബിന്ദു, ശോഭ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}