25 ലക്ഷം വിനിയോഗിച്ച് നടപ്പാക്കുന്ന ഒന്നാംഘട്ട സമർപ്പണം കണ്ണമംഗലം ജി എം യു പി എസ് സ്കൂളിൽ വേങ്ങര ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷതവഹിച്ചു.
സഫിയ, സഫീർബാബു, ബി.ഡി.ഒ അനീഷ്, പഞ്ചായത്ത്പ്രസിഡന്റ് ഹസീന,
ചെയർമാൻ പി.കെ.സിദ്ദീഖ്, എച്ച് എം യശോദടീച്ചർ, സമീർപുള്ളാട്ട്, അരീക്കൻകുഞ്ഞുട്ടി, യു പി അബ്ദു എന്നിവർ പങ്കെടുത്തു.