പറപ്പൂർ: മാലിന്യമുക്തം നവ കേരളത്തിന്റെ ഭാഗമായി ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം നടത്തി. പരിസര സൂചീകരണം, മാലിന്യ സംസ്കരണം തുടങ്ങിയ പ്രവർത്തങ്ങളിൽ ലൈബ്രറി ബോധവൽക്കരണം നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സക്കീർ എകെ, ആബിദ് സി, നൗഷാദ് പികെ, മജീദ് ഇകെ, സിറാജ് എംപി, കല്ലൻ മൂസ(കുഞ്ഞിപ്പ) എന്നിവർ സംബന്ധിച്ചു.
സി എസ് എസ് ലൈബ്രറി ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം
admin