വേങ്ങര: കുരിയാട് സോക്കർ കിങ്സ് തൂക്കുമരം സംഘടിപ്പിക്കുന്ന മെഗാ സോക്കർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് പ്രകാശനം കലക്‌ടർ വി.ആർ.വിനോദ് മണക്കടവൻ അയ്യൂബിന് നൽകി നിർവഹിച്ചു.
പെരിന്തൽമണ്ണ സബ് കലക്ടർ അപൂർവ ത്രിപാഠി, ജൂനിയർ സുപ്രണ്ട് പി.മുഹമ്മദ് ഷഫീഖ്, സോക്കർ കിങ്സ് ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.