പറപ്പൂർ: ചേക്കാലി മാട് ആസ്ഥാനമായി 10 വർഷമായി സാമൂഹ്യ സേവന ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ച് വരുന്ന മുസ്ലിം ലീഗിൻ്റെ ഓൺലൈൻ കൂട്ടായ്മ ചേകാലിമാട് യൂത്ത് വോയ്സിൻ്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. വാർഷിക ജനറൽ ബോഡി ചേക്കാമിമാട് ഇമാം ഇ.കെ ഖാലിദ് ഫൈസി ഉദ്ഘാടനം ചെയ്തു.വി.എസ് ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇ.കെ സുബൈർ മാസ്റ്റർ, ഇ.കെ സൈദു ബിൻ എ.കെ സിദ്ദീഖ് വി.എസ് മുഹമ്മദലി, എ.കെ ഹുസൈൻ, എ.കെ മുഹമ്മദലി, ടി.പി ഹാപ്പി, കൊമ്പൻ അസീസ്, എം.പി സിറാജ്, എ.കെ സക്കീർ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
ഉപദേശക സമിതി
ഇ.കെ സുബൈർ മാസ്റ്റർ,
വി.എസ് ബഷീർ മാസ്റ്റർ,
ഇ.കെ. സൈദുബിൻ,
സി. വി ആബിദ്,
എ.കെ സിദ്ദീഖ്,
വി.എസ് മുഹമ്മദലി,
എം ടി ലത്തീഫ്.
സി അബൂബക്കർ,
ഇ.കെ ഖാലിദ് ഫൈസി,
മാട്ടിൽ ഹാപ്പി.
പ്രസിഡൻറ് : എ.കെ ഹുസൈൻ
സെക്രട്ടറി : എ.കെ. മുഹമ്മദ് അലി
ട്രഷറർ : കൊമ്പൻ അസീസ്
വൈസ് പ്രസിഡൻറ് : എ.കെ ഫൈസൽ
ടി.പി റഷീദ്
എ.കെ സക്കീർ
പി.അഹമ്മദ് കുട്ടി
എ.കെ ഷാഹുൽ ഹമീദ്
ജോയിൻറ് സെക്രട്ടറി :
ടി.പി ശിഹാബ്
വി.എസ് യാസർ
ഇ.കെ റഷീദലി
ടി.സി നാസർ
കെ.കെ ഹസീബ് തങ്ങൾ
മെഡിക്കൽ വിംഗ് :
എ.കെ ഖലീൽ
ടി.സി ലത്തീഫ്
ആർട്സ് വിംഗ് :
പി.കെ ഇഖ്ബാൽ,
എ.കെ ഷമീം
സ്പോർട്സ് വിംഗ് :
സി.ടി യാസർ
വി.പി ഷിഹാബ്
ട്രോമാ കെയർ :
സി.മുനീർ
ടി.പി നവാസ്
പി.ടി റസാഖ്
കാസിം ചക്കുങ്ങൽ
സമദ് പുലാക്കൽ
കെ.എം മൊയ്തീൻ
വിദ്യാഭ്യാസം :
എ.കെ അലവി കുട്ടി
ഇ.കെ സജീർ
വി.എസ് ആദിൽ
സോഷ്യൽ മീഡിയ വിംഗ്
ഇ.കെ സഹീർ
പി അലി ഹസ്സൻ
എ.കെ ഷരീഫ്
പ്രവാസി ചാപ്റ്റർ :
റഹൂഫ് പാലശ്ശേരി - UAE കോ ഓഡിനേറ്റർ
നൗഷാദ് പാലശ്ശേരി - സൗദി കോ ഓഡിനേറ്റർ
അശ്കർ സി.വി. - അജ്മാൻ
സിറാജ് പറപ്പൂർ - ജോർദ്ദാൻ
റഷീദ് ഇല്ലത്ത് - അൽ ഐൻ
സി.റഷീദ്
ടി.കെ മുഹ്സിൻ
ഇർഷാദ് PP : ഫുജൈറ
ഫൈറൂസ് - അബുദാബി
എ.കെ. സിദ്ദീഖ് - ഷാർജ
ഹനീഫ തയ്യിൽ - റിയാദ്
അബ്ദുറഹ്മാൻ തയ്യിൽ ദമാം
സിദ്ദീഖ് തയ്യിൽ - ഖമീസ് മുസൈത്ത്
ശിഹാബ് പാലാത്ത് ജിദ്ദ
ഷമീം എ.കെ. - മക്ക