വേങ്ങര: എ എം എൽ പി എസ് വലിയോറ നോർത്ത് കച്ചേരിപ്പടി സ്കൂളിൽ കീഴിലുള്ള ലിറ്റിൽ ബെറീസ് പ്രീ പ്രൈമറിയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. പരിപാടിയുടെ ഉദ്ഘാടനം എച്ച് എം നുസൈബ ടീച്ചർ നിർവഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സീനിയർ അധ്യാപിക ജലജ ടീച്ചർ ചൊല്ലിക്കൊടുത്തു. സ്കൂളിലെ അധ്യാപകരുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ലിറ്റിൽ ബെറീസ് പ്രീ പ്രൈമറിയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി
admin