വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മെമ്പർമാരായ റഫീഖ് മൊയ്തീൻ മൈമൂന എൻ. ടി, അബ്ദുൽ ഖാദർ സിപി സെക്രട്ടറി അനിൽകുമാർ ജി, നിർവഹണ ഉദ്യോഗസ്ഥനായ വില്ലേജ് ഓഫീസർ രാഹുൽ ആർ, മൊയ്തീൻ കോയ, നാരായണൻ ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പട്ടികജാതി കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു
admin