പറപ്പൂർ: പറപ്പൂർ പഞ്ചായത്ത് ആറാം വാർഡിൽ നിന്നും ഹോപ്പ് ഫൗണ്ടേഷൻ നിർമാണത്തിന് വനിതാ ലീഗ് സമാഹരിച്ച് ചെങ്കലിനുള്ള ഫണ്ട് 34000 രൂപ പാലിയേറ്റീവ് പ്രസിഡന്റ് സി അയമുതു മാസ്റ്റർക്ക് പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി പി സമീറ കൈമാറി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വാർഡ് വനിതാ ലീഗ് ഭാരവാഹികളായ റസിയ പി, സലീന, ഫൗസിയ ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ് മുഹമ്മദ് അലി, വൈസ് പ്രസിഡൻറ് എ.പി. മൊയ്തുട്ടി ഹാജി, ഓഫീസ് അസിസ്റ്റന്റ് ടി.പി. ഹനീഫ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വനിതാ ലീഗ് സമാഹരിച്ച ചെങ്കല്ലിനുള്ള ഫണ്ട് കൈമാറി
admin