അലിവ് ഫൗണ്ടേഷൻ കണ്ണമംഗലം പഞ്ചായത്ത് തല ധന സമാഹരണ ഉദ്ഘാടനം

കണ്ണമംഗലം: അലിവ് ഫൗണ്ടേഷൻ ഫോർ കൾച്ചർ & ഹ്യൂമാനിറ്റി റമദാൻ മാസ ധന സമഹാരണം കണ്ണമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എ.കെ നാസർ നിർവഹിച്ചു. പരിപാടിയിൽ ടി കെ അബ്ദുട്ടി, അബ്ദുൽ റഷീദ്, മൂക്കുമ്മൽ മരക്കാർ ഹാജി, ഷിബിലി, സഫ്വാൻ, അബ്ദുള്ള കാപ്പൻ, സഹദ്, സാദിഖ് തട്ടയിൽ, സമദ് ടികെ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}