പറപ്പൂർ പഞ്ചായത്ത് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

പറപ്പൂർ: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി  ക്ലബുകൾക്കും ഗവ: സ്കൂളുകൾക്കും സ്പോട്സ് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇ.കെസൈദു ബിൻ അധ്യക്ഷത വഹിച്ചു. 

മെമ്പർമാരായ കെ അംജദ ജാസ്മിൻ, ഫസ് ന ആബിദ്, ടി.ഇ സുലൈമാൻ, എ.പി ഹമീദ്, അസി: സെക്രട്ടറി  അജ്ഞന, ഷാഹിന ടീച്ചർ, ആയിഷ, ബീന, സുധർമൻ, മജീദ് നരിക്കോടൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}