സി പി ഐ എം പറമ്പിൽപടി ബ്രാഞ്ച് കമ്മിറ്റി പറമ്പിൽപടിയും പരിസര പ്രദേശവും ശുചീകരിച്ചു

വേങ്ങര: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സി പി ഐ എം പറമ്പിൽപടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറമ്പിൽപടിയും പരിസര പ്രദേശവും ശുചീകരിച്ചു.
   
രവി സി, വിജയൻ പി ജി, ഗോവിന്ദൻ സി, വിജേഷ് കെ, നീലകണ്ഠൻ എ കെ, ദാസൻ പി പി, എ കെ കുഞ്ഞാവൂട്ടി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}