കണ്ണമംഗലം: അച്ഛനമ്പലം, വലിയാട് ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ഹുസ്സൈൻ ഹാജിയുടെ മകൻ ഇസ്ഹാഖ് (കുഞ്ഞ) എന്നവരുടെ മകൻ പനക്കത്ത് ജാബിർ (24) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ.