കെ എസ് ആർ ടി സി ബസ്സിൽ നിങ്ങളുടെ എന്തെങ്കിലും മറന്നു വെച്ചാൽ ഉടൻ ചെയ്യേണ്ടത്

ആന വണ്ടി നമ്മുടെ യാത്ര പങ്കാളിയാണ്. പക്ഷെ കെ എസ് ആർ ടി സി യിൽ നാം എന്തെങ്കിലും മറന്നു വെച്ചാൽ എന്ത് ചെയ്യും? കെ എസ് ആർ ടി സി Helpline നമ്പറായ 0471-2463799 ഉടൻ വിളിക്കുകയോ അല്ലെങ്കിൽ അടുത്തുള്ള ഡിപ്പോയിൽ ഉടൻ ചെല്ലുകയോ ചെയ്യുക. bus number, route, and time എന്നിവ ഓർത്തെടുക്കുക, നോട്ട് ചെയ്യുക. www.keralartc.com എന്ന വെബ്സൈറ്റിൽ പോയി പരാതി രെജിസ്റ്റർ ചെയ്യുക. വിലപിടിപ്പുള്ളതാണെങ്കിൽ പോലീസിൽ പരാതി നൽകുക.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}