വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് അതിദരിദ്ര ഗുണഭോക്താക്കൾക് കുടുംബശ്രീ ജില്ലാമിഷൻ ഉജ്ജീവനം ക്യാമ്പയിനിന്റെ ഭാഗമായി ഉപജീവനമാർഗത്തിനുള്ള ഫണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കൈമാറി.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഹസീനഭാനു സി പി, എ കെ സലീം, ആരിഫ മടപ്പള്ളി, വാർഡ് മെമ്പർമാരായ നുസ്രത്ത് അമ്പടാൻ, റഫീഖ് ചോലക്കൻ, അബ്ദുൽ ഖാദർ, അബ്ദുൽ കരീം, മൈമൂന എൻ ടി, അസിസ്റ്റന്റ് സെക്രട്ടറി, വി ഇ ഒ, സി ഡി എസ് ചെയർപേഴ്സൺ പ്രസന്ന, സി ഡി എസ് മെമ്പർമാരായ ജമീല, ഷീലദാസ്, വിമല, സൽമ അക്കൗണ്ടന്റ് ശുഭ SD CRP ജ്വാല എന്നിവരും പങ്കെടുത്തു.