വലിയോറ: പൂക്കുളം ബസാർ സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ബോധവത്കരണവും സംഘടിപ്പിച്ചു, ബാപ്പു പൂക്കുളം അധ്യക്ഷനായിരുന്നു. എ.കെ എ നസീർ, കെ.രാധാകൃഷ്ണൻ മാസ്റ്റർ, ഇഖ്ബാൽ, കെ.ഗംഗാധരൻ, മൊയ്തീൻകുട്ടി ടോപ്ടിമ, കുണ്ടൂർ ചോല ക്ഷേത്ര കമ്മിറ്റി സിക്രട്ടറി സാൽ ബാബു കെ.സി. പരമേശ്വരൻ, സമദ് കുറുക്കൻ, ഉമ്മർ കൈപ്രൻ എന്നിവർ പ്രസംഗിച്ചു.
അസീസ് കൈപ്രൻ സ്വാഗതവും ജൂറൈജ് നന്ദിയും പറഞ്ഞു. കെ ജവാദ്, ജംഷിദ് അലി, നവാസ്.ഇ, സുഹൈബ്.കെ, ഉസ്മാൻ കരുവള്ളി, സലാം. കെ, ഇബ്രാഹിം, ആഷിക്, അർഷാദ്, ശറഫുദ്ധീൻ, സിദ്ധീഖ്.കെ, സുഹൈൽ എന്നിവർ നേതൃത്വം നൽകി.