വഴി യാത്രക്കാർക്ക് നോമ്പുതുറ ഒരുക്കി മുസ് ലിം യൂത്ത് ലീഗ്

ഏ. ആർ നഗർ: അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി കൊളപ്പുറം നാഷണൽ ഹൈവേയിൽ വഴി യാത്രക്കാർകുള്ള നോമ്പുതുറ സംഘടിപ്പിച്ചു. തുടർച്ചയായി പതിഒന്നാം വർഷമാണ് സംഘടിപ്പിക്കുന്നത്, കാരക്ക ,ഫ്രൂഡ്സ്, പൊരി എന്നിവയാണ് നൽകുന്നത് , ദിവസോന ഇരുനൂറ്റി അൻപതിൽ അധികം കിറ്റുകൾ നൽകും ഈ വർഷത്തെ കിറ്റ് വിതരണ ഉദ്ഘാടനം മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

മുസ് ലിം യൂത്ത് ലീഗ്
പ്രസിഡണ്ട് മുനീർ വിലാശേരി അദ്ധ്യക്ഷത വഹിച്ചു, വേങ്ങര മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി ഒ.സി ഹനിഫ, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ ഇസ് മായിൽ പൂങ്ങാടൻ, സി.കെ മുഹമ്മദ് ഹാജി, ഇബ്രാഹിം കുട്ടി കുരിക്കൾ, കാരടൻ യുസുഫ് ഹാജി, മുസ് ലിം ലീഗ് കാരണവർ പി.ടി അഹമ്മദ്,ഇടുക്കി ജില്ലാ മുസ് ലിം യൂത്ത്  ലീഗ് വൈസ് പ്രസിഡന്റ് കെ.എം  അൻവർ, വേങ്ങര മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ പി ഹനീഫ, കെ.ടി ഷംസുദ്ധീൻ, ഡി.എ.പി.എൽ സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം, അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റഷിദ് കൊണ്ടണത്ത്, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ. കെ സക്കരിയ സി.കെ ജാബീർ, ഇടത്തിങ്ങൽ മുസ് തഫ, കെ.കെ മുജീബ്, എം.എസ്.എഫ് പഞ്ചായത്ത് ഭാരവാഹികളായ ഇൻസാഫ്, കെ.ടി ഷംസാദ്, ഒ. സി ഹാഫീസ്, വിവിധ കെ.എം സി സി ഭാരവാഹികളായ ഭാരവാഹികളായ മജീദ് പുകയൂർ , പി.ടി ഹനിഫ, ഹസൈൻ പാലത്തിങ്ങൽ, കെ.സി ഹംസ, കാരടൻ അബ്ദുറഹ്മാൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങൽ ലിയാഖത്തലി, ബ്ലോക്ക് മെമ്പർമായ പി.കെ അബ്ദുൽ റഷിദ്, എ.പി അസീസ്, മുസ് ലിം ലീഗ് യൂത്ത് ലീഗ് പ്രവർത്തകരായ, റംഷി ശിഹാബ്, സീദ്ധീഖ് ചോലക്കൻ എം.സി മുസ്തഫ യമാനി , ഷബീർ അലി പുള്ളിശേരി, ഇസ്മായിൽ തെങ്ങിലാൻ, അസ് ലം ആവയിൽ, സി ഹാഷിം, പി.ഇ ഹബീബ്, മുനീർ പുളിശേരി,കെ മുഹമ്മദലി , വി.എസ് സാലിഹ്, കോഴിസ്സൻ സാലിഹ്, ഷറഫു എന്നിവർ സംബധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}