ചേറൂർ അടിവാരം സ്വദേശി വലിയപറമ്പിൽ മുഹമ്മദ്‌കുട്ടി (കാമ്പ്രതൊടുവിൽ കുഞ്ഞിമോൻ) മരണപ്പെട്ടു

ചേറൂർ : അടിവാരം സ്വദേശി  വലിയപറമ്പിൽ മുഹമ്മദ്‌കുട്ടി (കാമ്പ്രതൊടുവിൽ കുഞ്ഞിമോൻ)മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം 3.30ന് ചേറൂർ അടിവാരം ജുമാമസ്ജിദിൽ.

ഭാര്യ : പരേതയായ മനയംതൊടി സുബൈദ 
മക്കൾ :മുഹമ്മദ്‌ ഷാജി,
 സിറാസ് ബാബു,
നദീറ, സുദീറ 
മരുമക്കൾ : പരേതനായ സക്കീർ കടലുണ്ടി, അബ്ദുൽ കരീം കൊണ്ടോട്ടി, മുർഷിദ, ഫസീല
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}