സൗഹൃദ സന്ദേശമുയർത്തി ഇഫ്താർ മീറ്റ്

വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അമ്പലമാട് എച് യു എം ഓഡിറ്റോറിയ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കല, കായിക, ജീവകാരുണ്യ, ഉദ്യോഗസ്ഥ,രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

വേങ്ങര പോലീസ് സബ് ഇൻസ്‌പെക്ടർ കെ സുരേഷ്, സിറാജ്, യൂത്ത് കോഡിനേറ്റർമാരായ പി ഐഷ, കെ കെ അബൂബക്കർ മാസ്റ്റർ, മുഹമ്മദ്‌ അസ്‌ലം എന്നിവർ പങ്കെടുത്തു. പി മജീദ്  സിപി, യാകൂബ് പി, ഷാജി എം അലവിക്കുട്ടി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}