മികച്ച മാലിന്യ മുക്ത ബാങ്കിനുള്ള അംഗീകാരം നേടി വേങ്ങര കോ ഓപ്പറേറ്റീവ് ബാങ്ക്

വേങ്ങര: വേങ്ങര പഞ്ചായത്തിലെ മികച്ച മാലിന്യ മുക്ത ബാങ്കിനുള്ള അംഗീകാരം നേടി വേങ്ങര സർവ്വീസ് കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക്. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിൽ നിന്നും ഡയറക്റ്റർമാരായ രാധാകൃഷ്ണൻ മാസ്റ്ററും എ കെ നാസറും ചേർന്ന് ഏറ്റുവാങ്ങുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}