പറപ്പൂർ: ജനകീയ കൂട്ടായ്മയിൽ രണ്ടാം വാർഡിൽ നാട്ടുകാർ നിർമ്മിച്ച് പഞ്ചായത്ത് കോൺഗ്രീറ്റ് ചെയ്ത ചുള്ളിപ്പറമ്പ് മടാത്തൊടു ഇടവഴി റോഡ് നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ ഇ.കെ സൈദുബിൻ ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇ.കെ സുബൈർ മാസ്റ്റർ, വി.എസ് ബഷീർ മാസ്റ്റർ, എ.കെ സിദ്ദീഖ്, ഇ.കെ അലവിക്കുട്ടി പി മുസ്തഫ, എ.കെ ഹുസൈൻ, എ.കെ കോയാമു , എം.പി നിസാർ, ടി.സി ഷംസു, എം.പി സിറാജ്, കെ.പി സമദ്, സി.റഷീദ് പി.കെ ഇഖ്ബാൽ, സി.ഹമീദ് ഫൈസി,എ.കെ മുഹമ്മദലി, വി.വി ഹാരിസ് ടി. ഹംസ, ഇ.വി ഹുസൈൻ കെ. പി ഖാദർ ഇ കെ ഹമീദ് എന്നിവർ പ്രസംഗിച്ചു.
ജനകീയ കൂട്ടായ്മയിൽറോഡ് നിർമ്മിച്ചു
admin