"ഹരിത മുകുളം" പുരസ്ക്കാര മികവിൽ തിളങ്ങി പുകയൂർ ജി.എൽ.പി സ്കൂൾ

എ.ആർ.നഗർ: മാതൃഭൂമി സീഡും, ഫെഡറൽ ബാങ്കും സംയുക്തമായി ഏർപ്പെടുത്തുന്ന ജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിന് നൽകുന്ന ഹരിത മുകുളം പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ കരസ്ഥമാക്കി. 
2024-25 അധ്യയന വർഷം വിദ്യാലയത്തിൽ നടപ്പിലാക്കിയ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ മികവുകൾക്കും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവ വിലയിരുത്തിയുമാണ് അംഗീകാരം ലഭിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}