പറപ്പൂർ: ഏഴാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ബിൽഡിംഗ് ഫണ്ടിലേക്ക് സ്വരൂപിച്ച കവർ കളക്ഷൻ 94000 രൂപ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ബഷീർ നല്ലൂർ പ്രസിഡന്റ് പാലിയേറ്റിവ് അയമുതു മാസ്റ്റർക്ക് കൈമാറി.
വാർഡ് ലീഗ് പ്രസിഡൻറ് അസീസ് വള്ളിൽ, ഭാരവാഹികളായ മുഹമ്മദ് അലി നല്ലൂർ, ഇബ്രാഹിം കെ.പി, സുലൈമാൻ നല്ലൂർ, പറപ്പൂർ പാലിയേറ്റീവ് വൈസ് പ്രസിഡൻറ് എ.പി മൊയ്തുട്ടി ഹാജി എന്നിവരും സന്നിഹിതരായി.