വേങ്ങര: ചേക്കാലിമാട് കനറാ ബാങ്ക് പരിസരവും ക്ലബ്ബ് പരിസരവും പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കിക്കൊണ്ട് ക്ലബ്ബ് പ്രവർത്തകർ മാതൃകയായി.
ശുചീകരണ പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് പ്രസിഡന്റ് എ കെ ഹുസൈൻ നേതൃത്വം നൽകി. മിസ്ഹബ് കെപി, ഉബൈദ് സി, ജാഹ്ഫർ എ കെ, ഷഫീക് എ കെ, നാസർ കെ സി, നിസാം എ കെ, ശംസു തട്ടാഞ്ചേരി, സഫ്‌വാൻ ഇല്ലത്ത്, ഹബീബ് തറയിട്ടാൽ എന്നിവർ പങ്കാളികളായി.