വേങ്ങരയിൽ കനത്ത മഴയിൽ വിളവ് നശിച്ചു


വേങ്ങര: കഴിഞ്ഞ ദിവസമുണ്ടായ ഇടമഴയിൽ കുറ്റൂർ പാടത്ത് നിരവധി കർഷകരുടെ കൊയ്തിട്ട വിളവ് നശിച്ചു. കൃഷി ഓഫീസർ അപർണ്ണ വി എം, വേങ്ങര സർവീസ് കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റ് എൻ ടി അബ്ദുൾ നാസർ എന്ന കുഞ്ഞുട്ടിയും സ്ഥലം സന്ദർശിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}