വേങ്ങര: വേനലിന്റെ കാഠിന്യത്തിൽ പറവകൾക്ക് തണ്ണീർകുടം ഒരുക്കി പരപ്പിൽപാറ യുവജന സംഘം(പി വൈ എസ്). വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് ഉദ്‌ഘാടനം നിർവഹിച്ചു.
ക്ലബ് രക്ഷാധികാരികളായ എ.കെ.എ നസീർ, കെ ഗംഗാധരൻ, സിദീഖ് നരിക്കോടൻ, സഹീർ അബ്ബാസ് നടക്കൽ, ക്ലബ് പ്രസിഡന്റ് അസീസ് കൈപ്രൻ, സെക്രെട്ടറി മുഹ്‌യദ്ധീൻ കെ, ട്രെഷറർ ശിഹാബ് ചെള്ളി, സമദ് കെ, ജംഷീർ ഇ കെ, അദ്നാൻ ഇ, ജഹ്ഫർ വി, സുഫൈൽ കെ, ആസിഫ് കെ, യഹ്‌കൂബ് എ ടി, ഷിബിലി സി, ഫൈസൽ കെ, ഷിബിലി എ ടി, ബാഹിർ, ഫർഷാദ്, ഫാഹിസ്, മഫ്‌ലൂഹ്, അൻസഫ്, യൂസുഫ് എ ടി എന്നിവർ പങ്കെടുത്തു.