ലഹരിക്കെതിരേ ചിത്രംവര കാമ്പയിൻ

വേങ്ങര: പുരോഗമന കലാസാഹിത്യ സംഘം വേങ്ങര ഏരിയാകമ്മിറ്റി ലഹരിക്കെതിരേ ചിത്രംവര കാമ്പയിൻ സംഘടിപ്പിച്ചു. വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്ത് നടന്നപരിപാടി ഡോ. മോഹൻ മാമുണ്ണി ഉദ്ഘാടനംചെയ്തു. കെ.പി. സോമനാഥൻ അധ്യക്ഷനായി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കെ.കെ. രാമകൃഷ്ണൻ, കെ.എം. ജ്യോതിബാസു, ചിത്രകാരൻ ബ്രഷ്‍മാൻ മുഹമ്മദലി, കെ.പി. മാനുക്കുട്ടി, സി.എം. കൃഷ്ണൻകുട്ടി, ഇബ്രാഹിം മൂഴിക്കൽ, അഹമ്മദ് പാറമ്മൽ, എം. വത്സകുമാർ, സി.എം. മോഹൻദാസ്, വിജി വിജയൻ, എൻ.പി. ചന്ദ്രൻ തുടങ്ങിയവർ ചിത്രങ്ങൾവരച്ച് ലഹരിക്കെതിരായ സന്ദേശം പങ്കുവെച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}