കക്കാടംപുറം പ്രദേശത്തെ മദ്റസകളിൽ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കക്കാടംപുറം പ്രദേശത്തെ മദ്റസകളിൽ പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ മത രാഷ്ട്രിയ പൊയു രംഗത്ത് പ്രവർത്തിച്ചിരിന്ന മുൻ എ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മൂസ സാഹിബിന്റെ പേരിൽ കംഫോർട്ട് അട്വെർടൈസിങ് മീഡിയ കക്കാടംപുരം ആദരിച്ചു. 

എ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഷിദ് കൊണ്ടണത്ത് ഉദ്ഘാടനം ചെയ്തു. കെ.വി ഉമ്മർ കോയ, കെ.കെഎച്ച് കുഞ്ഞോൻ തങ്ങൾ, കെ.പി ഹുസൈൻ ഹാജി, പി.കെ ഉമ്മർ ദാരിമി, കെ എം കെ സഖാഫി, പി.കെ റഷിദ്, കെ.പി കുഞ്ഞി മെയ്തീൻ, അസ്ക്കർ കുറ്റിയിൽ, കെസി സലിം, കെ.പി സുബൈർ, കെ.കെ സിദ്ധീഖ്, എ യു ലത്തീഫ്, അരിക്കൻ അബ്ദു പി.കെ അൻവർ, പാലത്തിങ്ങൽ ആലിക്കുട്ടി, വിലാശേരി ഉമർ ഖാസിം, സി.എം സത്താർ എന്നിവർ സംബധിച്ചു. 

കക്കാടംപുറം പ്രദേശത്തെ 13 -ാം ഓളം വിദ്യാർഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}