HomeKottakkal തെരുവുനായ കോട്ടയ്ക്കലിൽ വീട്ടമ്മയുടെ കൈ കടിച്ചുമുറിച്ചു admin March 02, 2025 കോട്ടയ്ക്കലിൽ തെരുവുനായ ആക്രമണം. കോട്ടക്കൽ സ്വദേശി നിർമ്മലയുടെ കൈ നായ കടിച്ചു മുറിച്ചു. ഇന്നലെ വൈകിട്ട് തെരുവുനായ രണ്ടു കുട്ടികളെ ആക്രമിച്ചിരുന്നു. പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സ തേടി. തെരുവ് നായയെ ഇപ്പോഴും പിടികൂടാനായിട്ടില്ല.