കല്ലേങ്ങല്‍പ്പടി അങ്കണവാടിയിൽ പറവകൾക്ക് തണ്ണീർ കുടമൊരുക്കി

ഊരകം: മാർച്ച് 22 ലോക ജലദിനത്തില്‍ ഊരകം കല്ലേങ്ങല്‍പ്പടി അങ്കണവാടിയിലെ കുട്ടികളും അങ്കണവാടി പ്രവര്‍ത്തരും ചേര്‍ന്ന് പക്ഷികള്‍ക്കും മറ്റ്ജീവികള്‍ക്കും കുടിവെള്ളം ഒരുക്കി.

വര്‍ക്കര്‍ മാലതി.സി, ഹെല്‍പ്പര്‍ പ്രമീള.പി എന്നിവര്‍ നേതൃത്വം നൽകി. തുടര്‍ന്ന്ജലം ജീവജലം ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. വര്‍ക്കര്‍ മാലതി ക്ലാസ്സെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}