തിരൂരങ്ങാടി: ഇന്നലെ വൈകീട്ട് ദേശീയപാത കക്കാട് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇതര സംസ്ഥാനക്കാരനായ യുവാവ് മരണപ്പെട്ടു.
മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
മറ്റു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കക്കാട് പഴയ പെട്രോൾ പമ്പിനെ സമീപം വെച്ചാണ് അപകടം സംഭവിച്ചത്.