ജീവ കാരുണ്യ പ്രവർത്തനത്തിന് ക്രിക്കറ്റ് ടൂർണമെന്റും

പറപ്പൂർ: പറപ്പൂരിലെ ഒരുകൂട്ടം യുവാക്കൾ ക്ലബ്ബുകൾക്ക് വേണ്ടി നടത്തിയ ക്രിക്കറ്റ് ടൂർണമെന്റ് പറപ്പൂർ ക്രിക്കറ്റ് ലീഗ് (PCL) ചെലവ് കഴിച്ചു ബാക്കി വന്ന തുക ജീവ കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കാൻ തീരുമാനിച്ചു. 

പറപ്പൂർ പെയിൻ & പാലിയേറ്റീവ് വോളന്റിയർ അനീസ് അലി ടി പി മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല ജീവകാരുണ്യ പ്രവർത്തനത്തിൽ രോഗി പരിചരണത്തോളം മികച്ചത് മറ്റൊന്നില്ല എന്നും അതിന് പറപ്പൂരിൽ പറപ്പൂർ പെയിൻ & പാലിയേറ്റീവ് അല്ലാതെ മറ്റൊന്ന് ഇല്ലെന്നും. ചെറുതാണെങ്കിലും അനീസ് സുഹൃത്ത് റെനീഷ് സി ടി യേയും കൂട്ടി പാലിയേറ്റീവിൽ വന്ന് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}