ലഹരി വിരുദ്ധ കയ്യൊപ്പ് ക്യാമ്പയിനും ഷൂടൗട്ട് മത്സരവും നടത്തി

പറപ്പൂർ: ബ്രൈറ്റ്‌ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേക്കാലിമാട് ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കൈയൊപ്പ് ക്യാമ്പയിനും ഷൂടൗട്ട് മത്സരവും നടത്തി. 

പരിപാടിക്ക് ക്ലബ്ബ് സെക്രട്ടറി അസീസ് സി ടി, എ കെ മുഹമ്മദ്‌ അലി ,ജാഹ്ഫർ എ കെ, ഫവാസ് പി കെ ,ശാഹുൽ ഹമീദ, കബീർ, അലി എ കെ, യാസർ കെ സി, ഉബൈദ് സി, ജഹ്ഫർ എ കെ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}