ജലജയെ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു

വേങ്ങര: സംസ്ഥാനതലത്തിൽ മികച്ച അങ്കണവാടി ഹെൽപ്പറായി തെരഞ്ഞെടുക്കപ്പെട്ട വേങ്ങര ഗ്രാമപഞ്ചായത്ത് കണ്ണാട്ടിപ്പടി (സി. നം: 30) അങ്കണവാടിയിലെ ഹെൽപ്പർ ജലജയെ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ സ്നേഹോപഹാരം നൽകി ആദരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}