നോമ്പുതുറയ്ക്കുശേഷം അനധികൃത കച്ചവടങ്ങൾ നിരോധിച്ചു

എ.ആർ. നഗർ : എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്തിൽ അനധികൃത കച്ചവടങ്ങൾ നിരോധിച്ചതായി ആരോഗ്യവകുപ്പധികൃതർ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശപ്രകാരമാണ് തീരുമാനം. 

നോമ്പുതുറയ്ക്കുശേഷം അങ്ങാടികളിലും പരിസരപ്രദേശങ്ങളിലും കടകളിലും വെച്ച് വിൽക്കുന്ന അച്ചാറുകൾ, ഉപ്പിലിട്ടത്, സോഡാ ജ്യൂസുകൾ എന്നിവയുടെ വില്പനയാണ് നിരോധിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}