അലിവ് ഫൗണ്ടേഷന് റമദാൻ മാസ ധന സമാഹരണം കൈമാറി

വേങ്ങര: അലിവ് ഫൗണ്ടേഷൻ ഫോർ കൾച്ചർ & ഹ്യൂമാനിറ്റി റമദാൻ മാസ ധന സമഹാരണം വേങ്ങര പഞ്ചായത്ത് വാർഡ് 11 കുറുവിൽ കുണ്ടിൽ നിന്നും മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എ കെ നാസർ വാർഡ് ഭാരവാഹികളായ ഇർഷാദ്, ഷമീർ കെ എന്നിവരിൽ നിന്നും എറ്റ് വാങ്ങുന്നു.
Previous Post Next Post